ജാതകസംഗ്രഹത്തില്‍ ഇപ്രകാരം പറയുന്നു.
തസ്മാത് ശുഭം കര്‍മ്മശുഭസ്യകാരണം
ഫലസ്യചാന്യസ്യ യദന്യദിത്യതഃ
ശുഭേ തു കാലേ ശുഭകൃത് ഫലം ശുഭം
പ്രയാത് തസ്മാദിദമത്ര ചിന്ത്യതാം
ദശാപ്രഭേദേന വിനിശ്ചയേദ്ദൃഢം
ദൃഢേതരം ചാഷ്ടകവര്‍ഗ്ഗഗോചരൈഃ
ദൃഢാദൃഢം യോഗബലേന ചിന്തയേദിതി ത്രിധാ ജാതകസൂക്ഷ്മസംഗ്രഹഃ
ഫലം ക്രമാത് തജ്ജഗദുഃ പുരാതനാഃ
ശുഭമായകാലത്ത് ശുഭകര്‍മ്മം ചെയ്താല്‍ ശുഭമായ ഫലം ലഭിക്കും.
അതുകൊണ്ട് തന്നെ അശുഭമായ ഫലത്തിന് കാരണം പാപകര്‍മ്മവും ആയിരിക്കും ........
ദൃഢമായ ഫലത്തെ ദശാപഹാരങ്ങളെ കൊണ്ട് നിശ്ചയിക്കണം.
അദൃഢമായ ഫലത്തെ അഷ്ടകവര്‍ഗ്ഗം കൊണ്ടും ചാരവശാലും നിശ്ചയിക്കണം .
ദൃഢാദൃഢമായ ഫലങ്ങളെ യോഗങ്ങളെ കൊണ്ടുമാണ് നിശ്ചയിക്കേണ്ടത്.
ഇതാണ് ജാതകപരിചിന്തയുടെ സൂക്ഷ്മതത്വം എന്നാണ് പൂര്‍വ്വികാചാര്യന്മാരുടെ അഭിപ്രായം....
അതുകൊണ്ട് തന്നെ പ്രത്യക്ഷഗ്രഹയോഗഫലങ്ങളെ ദശകൊണ്ട് തന്നെ ഉറപ്പിക്കുന്നതാകയാല്‍ ഇതാണ് ജാതകം നോക്കുമ്പോള്‍ ആദ്യം പറയാനും ശരിയാകാനും കാരണമാകുന്നത്... ഇതില്‍ മാത്രമാണ് ജ്യോതിഷികളിലധികവും ശ്രദ്ധ വച്ചിരിക്കുന്നത്.....അതുകൊണ്ട് തന്നെ ഇവിടെ വ്യക്തമാകാത്തവ അഷ്ടകവര്‍ഗ്ഗം നോക്കി മനസ്സിലാക്കി, ഗ്രഹചാരവും കൂടി പരിഗണിച്ച് സമന്വയിപ്പിച്ച് നിരൂപിച്ച് അവതരിപ്പിക്കേണ്ടതാണെന്ന് മനസ്സിലാക്കണം...
ഇതിലും തിരിച്ചറിയാത്തവ യോഗഫലം കൂടി ചേര്‍ത്ത് സമന്വയിച്ച് പറയണം....
അല്ലാതെ പറഞ്ഞാല്‍ ഒത്താലൊത്തു....എന്നതല്ലാതെ കാര്യമുണ്ടാകണമെന്നില്ല...
ചന്ദ്രകുമാര്‍ മുല്ലച്ചേരി

No comments:
Post a Comment